सौषुप्ते हि तत्त्वावेशवशाद् एव चित्रस्य स्वप्नस्य उदयः स्यात् गृहीतधराभिमानस् तु धरासकलः
Transliteration (IAST)
sauṣupte hi tattvāveśavaśād eva citrasya svapnasya udayaḥ syāt gṛhītadharābhimānas tu dharāsakalaḥ
എന്തെന്നാൽ സുഷുപ്തിയിൽ തത്ത്വാവേശവശാൽത്തന്നെ വിചിത്രമായ സ്വപ്നത്തിന്റെ ഉദയം ഉണ്ടാകാം. എന്നാൽ ധരാഭിമാനത്തെ ഗ്രഹിച്ചവൻ ധരാസകലൻ.