तत्र परमेश्वरः पञ्चभिः शक्तिभिः निर्भर इत्य् उक्तम् स स्वातन्त्र्यात् शक्तिं तां तां मुख्यतया प्रकटयन् पञ्चधा तिष्ठति
Transliteration (IAST)
tatra parameśvaraḥ pañcabhiḥ śaktibhiḥ nirbhara ity uktam sa svātantryāt śaktiṃ tāṃ tāṃ mukhyatayā prakaṭayan pañcadhā tiṣṭhati
അവിടെ പരമേശ്വരൻ പഞ്ചശക്തികളാൽ നിർഭരനാണെന്നു പറയപ്പെട്ടു. അവൻ സ്വാതന്ത്ര്യത്താൽ അതാതു ശക്തിയെ മുഖ്യമായി പ്രകടിപ്പിച്ചുകൊണ്ട് അഞ്ചുവിധത്തിൽ വർത്തിക്കുന്നു.