यत्नजस् तु मन्त्रोदयः अरघट्टघटीयन्त्रवाहनवत् एकानुसन्धिबलात् चित्रं मन्त्रोदयं दिवानिशम् अनुसन्दधत् मन्त्रदेवतया सह तादात्म्यम् एति
Transliteration (IAST)
yatnajas tu mantrodayaḥ araghaṭṭaghaṭīyantravāhanavat ekānusandhibalāt citraṃ mantrodayaṃ divāniśam anusandadhat mantradevatayā saha tādātmyam eti
എന്നാൽ യത്നജമായത് മന്ത്രോദയം. അരഘട്ടത്തിലെ ഘടീയന്ത്രവാഹനംപോലെ, ഏകാനുസന്ധിബലത്താൽ വിചിത്രമായ മന്ത്രോദയത്തെ രാപകൽ അനുസന്ധാനംചെയ്യുന്നവൻ മന്ത്രദേവതയോട് താദാത്മ്യം പ്രാപിക്കുന്നു.