तत्र अर्धप्रहरे अर्धप्रहरे वर्गोदयो विषुवति समः वर्णस्य वर्णस्य द्वे शते षोडशाधिके प्राणानाम् बहिः षट्त्रिंशत् चषकाणि इति उदयः अयम् अयत्नजो वर्णोदयः
Transliteration (IAST)
tatra ardhaprahare ardhaprahare vargodayo viṣuvati samaḥ varṇasya varṇasya dve śate ṣoḍaśādhike prāṇānām bahiḥ ṣaṭtriṃśat caṣakāṇi iti udayaḥ ayam ayatnajo varṇodayaḥ
അവിടെ ഓരോ അർധപ്രഹരത്തിലും വർഗോദയം — വിഷുവത്തിൽ സമം. ഓരോ വർണത്തിനും ഇരുനൂറ്റിപ്പതിനാറു പ്രാണങ്ങൾ; പുറത്ത് മുപ്പത്തിയാറു ചഷകങ്ങൾ — ഇതാണ് ഉദയം. ഇത് അയത്നജമായ വർണോദയം.