तत्र मानुषं वर्षं देवानां तिथिः अनेन क्रमेण दिव्यानि द्वादशवर्षसहस्राणि चतुर्युगम्
Transliteration (IAST)
tatra mānuṣaṃ varṣaṃ devānāṃ tithiḥ anena krameṇa divyāni dvādaśavarṣasahasrāṇi caturyugam
അവിടെ ഒരു മാനുഷവർഷം ദേവന്മാരുടെ ഒരു തിഥിയാണ്; ഈ ക്രമത്താൽ പന്ത്രണ്ടായിരം ദിവ്യവർഷങ്ങൾ ഒരു ചതുര്യുഗം.