शूलं समरसीकृत्य रसे रसम् इव स्थितम् । त्यक्ताशङ्को निराचारो नाहम् अस्मीति भावयन्
Transliteration (IAST)
śūlaṃ samarasīkṛtya rase rasam iva sthitam | tyaktāśaṅko nirācāro nāham asmīti bhāvayan
ശൂലത്തെ സമരസീകരിച്ച്, രസത്തിൽ രസമെന്നപോലെ സ്ഥിതമായി, ശങ്ക ത്യജിച്ച്, നിരാചാരനായി, 'ഞാൻ (പരിമിതനായ) അല്ല' എന്നു ഭാവനചെയ്തുകൊണ്ട്,