इत्थं यामलम् एतद् गलितभिदासङ्कथं यदैव तदा । क्रमतारतम्ययोगात् सैव हि संविद्विसर्गसङ्घट्टः
Transliteration (IAST)
itthaṃ yāmalam etad galitabhidāsaṅkathaṃ yadaiva tadā | kramatāratamyayogāt saiva hi saṃvidvisargasaṅghaṭṭaḥ
ഇപ്രകാരം ഭേദത്തെപ്പറ്റിയുള്ള എല്ലാ സങ്കഥയും വിഗളിച്ച ഈ യാമലം എപ്പോൾ (ഉണ്ടാകുന്നുവോ) അപ്പോൾ, ക്രമതാരതമ്യയോഗത്താൽ, അതുതന്നെ സംവിത്-വിസർഗസംഘട്ടം.