आदर्शे हि स्वमुखम् अविरतम् अवलोकयतः तत्स्वरूपनिश्चितिः अचिरेणैव भवेत् न चात्र कश्चित् क्रमः प्रधानम् ऋते तन्मयीभावात्
Transliteration (IAST)
ādarśe hi svamukham aviratam avalokayataḥ tatsvarūpaniścitiḥ acireṇaiva bhavet na cātra kaścit kramaḥ pradhānam ṛte tanmayībhāvāt
എന്തെന്നാൽ കണ്ണാടിയിൽ സ്വന്തം മുഖത്തെ ഇടവിടാതെ നോക്കുന്നവന് അതിന്റെ സ്വരൂപനിശ്ചയം വൈകാതെത്തന്നെ ഉണ്ടാകും; ഇവിടെ തന്മയീഭാവമൊഴികെ വേറൊരു ക്രമം പ്രധാനമല്ല.