तत्त्वज्ञानिनस् तु न को ऽप्य् अयम् अन्त्येष्ट्यादिश्राद्धान्तो विधिः उपयोगी तन्मरणं तद्विद्यासन्तानिनां पर्वदिनं संविदंशपूरणात् तावतः सन्तानस्य एकसंविन्मात्रपरमार्थत्वात् जीवतो ज्ञानलाभसन्तानदिवसवत्
Transliteration (IAST)
tattvajñāninas tu na ko 'py ayam antyeṣṭyādiśrāddhānto vidhiḥ upayogī tanmaraṇaṃ tadvidyāsantānināṃ parvadinaṃ saṃvidaṃśapūraṇāt tāvataḥ santānasya ekasaṃvinmātraparamārthatvāt jīvato jñānalābhasantānadivasavat
എന്നാൽ തത്ത്വജ്ഞാനിക്ക് അന്ത്യേഷ്ട്യാദി മുതൽ ശ്രാദ്ധാന്തംവരെയുള്ള ഈ വിധി ഒന്നും ഉപയോഗിയല്ല. അവന്റെ മരണം, അവന്റെ വിദ്യാസന്താനികൾക്ക്, സംവിദംശപൂരണത്താൽ പർവദിനമാണ് — അത്രയും സന്താനത്തിന് ഏകസംവിന്മാത്രമാണ് പരമാർഥമായതുകൊണ്ട്; ജീവിച്ചിരിക്കെ ജ്ഞാനലാഭത്തിന്റെ സന്താനദിവസംപോലെ.