वीरोद्देशेन तु विशेषः तद् यथा रणरेणुः वीराम्भः महामरुत् वीरभस्म श्मशाननभः तदुपहितौ चन्द्रार्कौ आत्मा निर्विकल्पकः
Transliteration (IAST)
vīroddeśena tu viśeṣaḥ tad yathā raṇareṇuḥ vīrāmbhaḥ mahāmarut vīrabhasma śmaśānanabhaḥ tadupahitau candrārkau ātmā nirvikalpakaḥ
എന്നാൽ വീരനെ ഉദ്ദേശിച്ച് ഒരു വിശേഷമുണ്ട്. അതായത് — രണരേണു (ഭൂമിക്ക്), വീരാംഭസ്സ് (ജലത്തിന്), മഹാമരുത്ത് (വായുവിന്), വീരഭസ്മം (അഗ്നിക്ക്), ശ്മശാനനഭസ്സ് (ആകാശത്തിന്), അവയ്ക്ക് അനുരൂപമായ ചന്ദ്ര-സൂര്യന്മാർ, നിർവികല്പകമായ ആത്മാവ്.