तत्रापि च एकद्वित्र्यादिभेदेन समस्तव्यस्ततया क्वचित् कस्यचित् कदाचित् च तथा आश्वासोपलब्धेः विचित्रो भेदः
Transliteration (IAST)
tatrāpi ca ekadvitryādibhedena samastavyastatayā kvacit kasyacit kadācit ca tathā āśvāsopalabdheḥ vicitro bhedaḥ
അവിടെയും ഒന്ന്, രണ്ട്, മൂന്ന് ഇത്യാദി ഭേദത്താൽ, സമസ്ത-വ്യസ്തരൂപത്തിൽ, എവിടെയോ ആർക്കോ എപ്പോഴോ അപ്രകാരം ആശ്വാസം ലഭിക്കുന്നതുകൊണ്ട് വിചിത്രമായ ഭേദമുണ്ട്.