कुण्डलादिषु भावेषु सर्वथैव सुवर्णता ।
व्याप्तेरखण्डितैवास्ते शिवता सर्वगामिनी ॥९२॥
kuṇḍalādiṣu bhāveṣu sarvathaiva suvarṇatā |
vyāpterakhaṇḍitaivāste śivatā sarvagāminī
കുണ്ഡലാദി ഭാവങ്ങളിൽ എല്ലാവിധത്തിലും സുവർണത്വം (എങ്ങനെയോ ഏകമായി വർത്തിക്കുന്നു); അവ്വണ്ണം വ്യാപ്തിയുള്ളതുകൊണ്ട് സർവഗാമിയായ ശിവത (ശിവസ്വഭാവം) അഖണ്ഡിതമായിത്തന്നെ വർത്തിക്കുന്നു.