The Vision of Śiva6.91
अभावस्यापि वस्तुत्वे न विनाशोऽस्ति कस्यचित् ।
अभावस्यपि करणे सम्पत्तिर्नोपपद्यते ॥९१॥
abhāvasyāpi vastutve na vināśo'sti kasyacit |
abhāvasyapi karaṇe sampattirnopapadyate
— അഭാവത്തിനും ; — വസ്തുത്വമുണ്ടെങ്കിൽ ; — വിനാശമില്ല ; — ഉണ്ട് ; — യാതൊന്നിന്റെയും ; — അഭാവത്തെയും ; — ഉണ്ടാക്കുമ്പോൾ ; — (ശൂന്യത്തിൽനിന്നുള്ള) സമ്പത്തി (ഉത്പത്തി) ; — യുക്തമാകുന്നില്ല അഭാവത്തിനും വസ്തുത്വമുണ്ടെങ്കിൽ യാതൊന്നിന്റെയും (നിശ്ശേഷമായ) വിനാശമില്ല; അഭാവത്തെ ഉണ്ടാക്കുമ്പോഴും (ശൂന്യത്തിൽനിന്നുള്ള) സമ്പത്തി (ഉത്പത്തി) യുക്തമാകുന്നില്ല.