घटात्मककटात्मादेः पदार्थपदयोगतः ।
अभावस्य कपालादिरूपत्वाद्वस्तुता स्थिता ॥९०॥
ghaṭātmakakaṭātmādeḥ padārthapadayogataḥ |
abhāvasya kapālādirūpatvādvastutā sthitā
ഘടാത്മകം, കടാത്മകം എന്നിത്യാദി (അഭാവങ്ങൾക്ക്) 'പദാർഥം' എന്ന പദത്തിന്റെ യോഗമുള്ളതുകൊണ്ടും, അഭാവത്തിന് (ഘടാഭാവത്തിന്) കപാലാദിരൂപമുള്ളതുകൊണ്ടും അതിന്റെ വസ്തുത്വം സ്ഥിതിചെയ്യുന്നു.