विश्वं न सत्यरूपत्वं तथान्ये त्वात्मवादिनः ।
भूतजीवपरात्मत्वं ये चान्ये नेतिवादिनः ॥९॥
viśvaṃ na satyarūpatvaṃ tathānye tvātmavādinaḥ |
bhūtajīvaparātmatvaṃ ye cānye netivādinaḥ
"വിശ്വത്തിന് സത്യരൂപത്വം ഇല്ല" (എന്നു പറയുന്നു); അപ്രകാരം മറ്റു ആത്മവാദികൾ ഭൂത-ജീവ-പരാത്മത്വം (ആണു സത്യമെന്നു പറയുന്നു); മറ്റു യാതൊരുവർ 'നേതി'വാദികളോ (നേതി-നേതി എന്നു പറയുന്നവരോ);