यस्यां प्रतीतौ नेत्यस्य प्रसरो न प्रवर्तते ।
तद्ब्रह्मेति वदन्त्येक ये स्फुलिंगात्मवादिनः ॥१०॥
yasyāṃ pratītau netyasya prasaro na pravartate |
tadbrahmeti vadantyeka ye sphuliṃgātmavādinaḥ
ഏതു പ്രതീതിയിൽ 'നേതി' (ഇതല്ല) എന്നതിന്റെ പ്രസരം പ്രവർത്തിക്കുന്നില്ലയോ, അതാണ് ബ്രഹ്മം എന്നു ചിലർ പറയുന്നു; ഏതു സ്ഫുലിംഗാത്മവാദികളോ (തീപ്പൊരിവാദികളോ);