नैवं यस्मात्तां विहाय सर्वत्रान्यत्र सत्क्रिया ॥३७॥
naivaṃ yasmāttāṃ vihāya sarvatrānyatra satkriyā
അപ്രകാരമല്ല; എന്തെന്നാൽ ആ (ഒരേയൊരു അഭിവ്യക്തി) ഒഴികെ സർവത്ര മറ്റിടത്തെല്ലാം സത്തിന്റെ ക്രിയ (ഉത്പത്തി) ഉണ്ട്.