3.49 हेमपिण्डे हेमतैव स्याच्चेन्न मुकुटादिके ॥४९॥ hemapiṇḍe hemataiva syāccenna mukuṭādike hemapiṇḍe — സ്വർണപിണ്ഡത്തിൽ ; hematā eva — സ്വർണത്വംതന്നെ ; syāt — ആകും ; cet — എങ്കിൽ ; na — അല്ല ; mukuṭādike — മുകുടാദിയിൽ "സ്വർണപിണ്ഡത്തിൽ സ്വർണത്വംതന്നെയുണ്ട്, മുകുടാദിയിൽ ഇല്ല" എന്നു പറഞ്ഞാൽ —