व्यवहारोऽप्यविद्या नो तथात्वेनेश्वरस्थितिः ।
तेनैव वा तथा कॢप्तस्तथा तदनुवर्तनम् ॥४८॥
vyavahāro'pyavidyā no tathātveneśvarasthitiḥ |
tenaiva vā tathā kḷptastathā tadanuvartanam
വ്യവഹാരവും നമുക്ക് അവിദ്യയല്ല; ഈശ്വരസ്ഥിതി അപ്രകാരംതന്നെ (ആകുന്നു); അല്ലെങ്കിൽ അവനാൽത്തന്നെ അപ്രകാരം കല്പിക്കപ്പെട്ടു, അപ്രകാരം അതിന്റെ അനുവർത്തനവും (ഉണ്ട്).