सत्कृतौ तद्विनिर्णेयं या चोल्लङ्घनचोदना ॥५०॥
satkṛtau tadvinirṇeyaṃ yā collaṅghanacodanā
(ദേവന്റെ) സത്കാരക്രിയയിലും ഉല്ലംഘനത്തിന്റെ ചോദന (നിഷേധവിധി) ഏതാണോ — അത് നിർണയിക്കേണ്ടതാണ്.