क्रियाशक्तिसमाभोगात्कदाचित्स्थूलवेदनात् ।
विद्यात्वविद्येशानत्वमन्त्रमन्त्रेश्वरात्मताम् ॥३१॥
kriyāśaktisamābhogātkadācitsthūlavedanāt |
vidyātvavidyeśānatvamantramantreśvarātmatām
ക്രിയാശക്തിയുടെ സമാഭോഗത്താൽ ചിലപ്പോൾ, സ്ഥൂലവേദനത്താൽ, വിദ്യാത്വം-വിദ്യേശാനത്വം-മന്ത്ര-മന്ത്രേശ്വരസ്വരൂപത (ധരിക്കുന്നു).