सर्वभूतानि कौन्तेय प्रकृतिं यान्ति मामिकाम् ।
कल्पक्षये पुनस्तानि कल्पादौ विसृजाम्यहम् ॥
९-८ ॥
sarvabhūtāni kaunteya prakṛtiṃ yānti māmikām |
kalpakṣaye punastāni kalpādau visṛjāmyaham ||
9-8 ||
ഹേ കൗന്തേയാ, സർവഭൂതങ്ങളും കൽപക്ഷയത്തിൽ എന്റെ പ്രകൃതിയിലേക്ക് മടങ്ങുന്നു; വീണ്ടും കൽപാദിയിൽ അവയെ ഞാൻ സൃഷ്ടിക്കുന്നു.