Bhagavad Gītā (Kashmirian recension)· 8.11 / 28

Bhagavad Gītā (Kashmirian recension)8.11

8.11
यदक्षरं वेदविदो वदन्ति विशन्ति यद्यतयो वीतरागाः । यदिच्छन्तो ब्रह्मचर्यं चरन्ति तत्ते पदं संग्रहेणाभिधास्ये ॥ ८-११ ॥
yadakṣaraṃ vedavido vadanti viśanti yadyatayo vītarāgāḥ | yadicchanto brahmacaryaṃ caranti tatte padaṃ saṃgraheṇābhidhāsye || 8-11 ||
— വേദജ്ഞന്മാർ ഏതിനെ അക്ഷരം എന്നു പറയുന്നുവോ ; — വീതരാഗരായ യതികൾ ഏതിലേക്കു പ്രവേശിക്കുന്നുവോ ; — ഏതിനെ ഇച്ഛിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കുന്നുവോ ; — ആ പദത്തെ ഞാൻ നിനക്കു സംക്ഷേപമായി പറയാം

വേദജ്ഞന്മാർ ഏതിനെ അക്ഷരം എന്നു പറയുന്നുവോ, വീതരാഗരായ യതികൾ ഏതിലേക്കു പ്രവേശിക്കുന്നുവോ, ഏതിനെ ഇച്ഛിച്ച് അവർ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നുവോ, ആ പദത്തെ ഞാൻ നിനക്കു സംക്ഷേപമായി പറയാം.