सङ्कल्पप्रभवान् कामांस्त्यक्त्वा सर्वानशेषतः ।
मनसैवेन्द्रियग्रामं विनियम्य समन्ततः ॥
६-२५ ॥
saṅkalpaprabhavān kāmāṃstyaktvā sarvānaśeṣataḥ |
manasaivendriyagrāmaṃ viniyamya samantataḥ ||
6-25 ||
സങ്കല്പത്തിൽനിന്നുണ്ടാകുന്ന കാമങ്ങളെ എല്ലാം ശേഷിക്കാതെ ഉപേക്ഷിച്ച്, മനസ്സുകൊണ്ടു തന്നെ ഇന്ദ്രിയസമൂഹത്തെ എല്ലാ വശത്തുനിന്നും നിയന്ത്രിച്ച്,