यत्रोपरमते चित्तं निरुद्धं योगसेवनात् ।
यत्र चैवात्मनात्मानं पश्यन्नात्मनि तुष्यति ॥
६-२१ ॥
yatroparamate cittaṃ niruddhaṃ yogasevanāt |
yatra caivātmanātmānaṃ paśyannātmani tuṣyati ||
6-21 ||
എവിടെ യോഗാഭ്യാസത്താൽ നിരുദ്ധമായ ചിത്തം ശമിക്കുന്നുവോ, എവിടെ ആത്മാവിനാൽ ആത്മാവിനെ കണ്ട് ആത്മാവിൽ തന്നെ തൃപ്തനാകുന്നുവോ,