Bhagavad Gītā (Kashmirian recension)6.20
यथा दीपो निवातस्थो नेङ्गते सोपमा स्मृता ।
योगिनो यतचित्तस्य युञ्जतो योगमात्मनि ॥
६-२० ॥
yathā dīpo nivātastho neṅgate sopamā smṛtā |
yogino yatacittasya yuñjato yogamātmani ||
6-20 ||
— കാറ്റില്ലാത്ത സ്ഥലത്തെ ദീപംപോലെ ; — ഇളകുന്നില്ല — ഇതാണു സ്മരിക്കപ്പെട്ട ഉപമ ; — ചിത്തം നിയന്ത്രിച്ച യോഗിയുടെ ; — ആത്മാവിൽ യോഗം അഭ്യസിക്കുന്നവന്റെ കാറ്റില്ലാത്ത സ്ഥലത്തെ ദീപം ഇളകാത്തതുപോലെ — ഇതാണ് ആത്മാവിൽ യോഗം അഭ്യസിക്കുന്ന, ചിത്തം നിയന്ത്രിച്ച യോഗിക്കു സ്മരിക്കപ്പെട്ട ഉപമ.