सुखमात्यन्तिकं यत्तद् बुद्धिग्राह्यमतीन्द्रियम् ।
वेत्ति यत्र न चैवायं स्थितश्चलति तत्त्वतः ॥
६-२२ ॥
sukhamātyantikaṃ yattad buddhigrāhyamatīndriyam |
vetti yatra na caivāyaṃ sthitaścalati tattvataḥ ||
6-22 ||
എവിടെ ബുദ്ധിയാൽ ഗ്രഹിക്കാവുന്നതും ഇന്ദ്രിയങ്ങൾക്ക് അതീതവുമായ ആ പരമമായ സുഖത്തെ അറിയുന്നുവോ, എവിടെ സ്ഥിതനായ ഇവൻ തത്ത്വത്തിൽനിന്ന് ഇളകുകയില്ലയോ,