नियतं कुरु कर्म त्वं कर्म ज्यायो ह्यकर्मणः ।
शरीरयात्रापि च ते न प्रसिद्ध्येदकर्मणः ॥
३-८ ॥
niyataṃ kuru karma tvaṃ karma jyāyo hyakarmaṇaḥ |
śarīrayātrāpi ca te na prasiddhyedakarmaṇaḥ ||
3-8 ||
നിയതമായ കർമം നീ ചെയ്യുക; അകർമത്തെക്കാൾ കർമം ശ്രേഷ്ഠമാണല്ലോ; അകർമംകൊണ്ടു നിന്റെ ശരീരയാത്രപോലും സാധിക്കുകയില്ല.