यज्ञार्थात्कर्मणोऽन्यत्र लोकोऽयं कर्मबन्धनः ।
तदर्थं कर्म कौन्तेय मुक्तसङ्गः समाचर ॥
३-९ ॥
yajñārthātkarmaṇo'nyatra loko'yaṃ karmabandhanaḥ |
tadarthaṃ karma kaunteya muktasaṅgaḥ samācara ||
3-9 ||
യജ്ഞത്തിനായുള്ള കർമമൊഴികെ മറ്റു കർമത്താൽ ഈ ലോകം കർമബന്ധിതമാകുന്നു; അതുകൊണ്ടു കൗന്തേയാ, ആസക്തിയൊഴിഞ്ഞ്, ആ യജ്ഞാർഥം കർമം അനുഷ്ഠിക്കുക.