यस्त्विन्द्रियाणि मनसा नियम्यारभतेऽर्जुन ।
कर्मेन्द्रियैः कर्मयोगमसक्तः स विशिष्यते ॥
३-७ ॥
yastvindriyāṇi manasā niyamyārabhate'rjuna |
karmendriyaiḥ karmayogamasaktaḥ sa viśiṣyate ||
3-7 ||
അർജുനാ, എന്നാൽ ആരാണോ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ടു നിയന്ത്രിച്ച്, അനാസക്തനായി കർമേന്ദ്രിയങ്ങളാൽ കർമയോഗം ആരംഭിക്കുന്നത്, അവൻ ശ്രേഷ്ഠനാകുന്നു.