Bhagavad Gītā (Kashmirian recension)· 3.6 / 48

Bhagavad Gītā (Kashmirian recension)3.6

3.6
कर्मेन्द्रियाणि संयम्य य आस्ते मनसा स्मरन् । इन्द्रियार्थान्विमूढात्मा मूढाचारः स उच्यते ॥ ३-६ ॥
karmendriyāṇi saṃyamya ya āste manasā smaran | indriyārthānvimūḍhātmā mūḍhācāraḥ sa ucyate || 3-6 ||
— കർമേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ; — മനസ്സുകൊണ്ടു സ്മരിച്ചുകൊണ്ടിരിക്കുന്നവൻ ഏവനോ ; — ഇന്ദ്രിയവിഷയങ്ങളെ ; — ആ വിമൂഢാത്മാവ് മൂഢാചാരൻ എന്നു പറയപ്പെടുന്നു

കർമേന്ദ്രിയങ്ങളെ നിയന്ത്രിച്ച്, ഇന്ദ്രിയവിഷയങ്ങളെ മനസ്സുകൊണ്ടു സ്മരിച്ചുകൊണ്ടിരിക്കുന്നവൻ ഏവനോ, ആ വിമൂഢാത്മാവ് മൂഢാചാരൻ (കപടാചാരൻ) എന്നു പറയപ്പെടുന്നു.