Bhagavad Gītā (Kashmirian recension)· 3.5 / 48

Bhagavad Gītā (Kashmirian recension)3.5

3.5
न हि कश्चित्क्षणमपि जातु तिष्ठत्यकर्मकृत् । कार्यते ह्यवशः कर्म सर्वः प्रकृतिजैर्गुणैः ॥ ३-५ ॥
na hi kaścitkṣaṇamapi jātu tiṣṭhatyakarmakṛt | kāryate hyavaśaḥ karma sarvaḥ prakṛtijairguṇaiḥ || 3-5 ||
— ആരും ഒരു നിമിഷംപോലും ഒരിക്കലും ; — കർമം ചെയ്യാതെ ഇരിക്കുന്നില്ല ; — എന്തെന്നാൽ വശംകെട്ടു കർമം ചെയ്യിക്കപ്പെടുന്നു ; — എല്ലാവരും പ്രകൃതിജന്യ ഗുണങ്ങളാൽ

ആരും ഒരു നിമിഷംപോലും ഒരിക്കലും കർമം ചെയ്യാതെ ഇരിക്കുന്നില്ല; എല്ലാവരും പ്രകൃതിജന്യങ്ങളായ ഗുണങ്ങളാൽ വശംകെട്ടു കർമം ചെയ്യിക്കപ്പെടുന്നു.