न कर्मणामनारम्भान्नैष्कर्म्यं पुरुषोऽश्नुते ।
न च संन्यसनादेव सिद्धिं समधिगच्छति ॥
३-४ ॥
na karmaṇāmanārambhānnaiṣkarmyaṃ puruṣo'śnute |
na ca saṃnyasanādeva siddhiṃ samadhigacchati ||
3-4 ||
കർമങ്ങൾ ആരംഭിക്കാതിരുന്നതുകൊണ്ടു മനുഷ്യൻ നൈഷ്കർമ്യം (കർമരാഹിത്യം) പ്രാപിക്കുന്നില്ല; സന്ന്യാസംകൊണ്ടു മാത്രവും അവൻ സിദ്ധി പ്രാപിക്കുന്നില്ല.