कामक्रोधमयो घोरः स्तम्भहर्षसमुद्भवः ।
अहङ्कारोऽभिमानात्मा दुस्तरः पापकर्मभिः ॥
३-४० ॥
kāmakrodhamayo ghoraḥ stambhaharṣasamudbhavaḥ |
ahaṅkāro'bhimānātmā dustaraḥ pāpakarmabhiḥ ||
3-40 ||
കാമക്രോധമയവും ഘോരവും സ്തംഭ-ഹർഷങ്ങളിൽനിന്നുണ്ടാകുന്നതും അഭിമാനസ്വരൂപവുമായ അഹങ്കാരം പാപകർമങ്ങളാൽ ദുസ്തരമാകുന്നു.