न हि प्रपश्यामि ममापनुद्या- द्यः शोकमुच्छोषणमिन्द्रियाणाम् ।
अवाप्य भूमावसपत्नमृद्धं राज्यं सुराणामपि चाधिपत्यम् ॥
२-८ ॥
na hi prapaśyāmi mamāpanudyā- dyaḥ śokamucchoṣaṇamindriyāṇām |
avāpya bhūmāvasapatnamṛddhaṃ rājyaṃ surāṇāmapi cādhipatyam ||
2-8 ||
ഭൂമിയിൽ എതിരാളികളില്ലാത്ത സമൃദ്ധമായ രാജ്യമോ ദേവന്മാരുടെ ആധിപത്യമോ നേടിയാൽപോലും, എന്റെ ഇന്ദ്രിയങ്ങളെ വരട്ടുന്ന ഈ ശോകത്തെ ഇല്ലാതാക്കാൻ കഴിയുന്നതെന്തെന്നു ഞാൻ കാണുന്നില്ല.