तानि संयम्य मनसा युक्त आसीत मत्परः ।
वशे हि यस्येन्द्रियाणि तस्य प्रज्ञा प्रतिष्ठिता ॥
२-६३ ॥
tāni saṃyamya manasā yukta āsīta matparaḥ |
vaśe hi yasyendriyāṇi tasya prajñā pratiṣṭhitā ||
2-63 ||
അവയെല്ലാം നിയന്ത്രിച്ച്, യുക്തനായി, എന്നിൽ പരായണനായി ഇരിക്കട്ടെ; ആരുടെ ഇന്ദ്രിയങ്ങൾ വശത്താണോ, അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമായിരിക്കുന്നു.