ध्यायतो विषयान्पुंसः सङ्गस्तेषूपजायते ।
सङ्गात् सञ्जायते कामः कामात्क्रोधोऽभिजायते ॥
२-६४ ॥
dhyāyato viṣayānpuṃsaḥ saṅgasteṣūpajāyate |
saṅgāt sañjāyate kāmaḥ kāmātkrodho'bhijāyate ||
2-64 ||
വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന് അവയിൽ ആസക്തി ജനിക്കുന്നു; ആസക്തിയിൽനിന്നു കാമം ജനിക്കുന്നു, കാമത്തിൽനിന്നു ക്രോധം ജനിക്കുന്നു.