क्रोधाद्भवति सम्मोहः सम्मोहात्स्मृतिविभ्रमः ।
स्मृतिभ्रंशाद्बुद्धिनाशो बुद्धिनाशात् प्रणश्यति ॥
२-६५ ॥
krodhādbhavati sammohaḥ sammohātsmṛtivibhramaḥ |
smṛtibhraṃśādbuddhināśo buddhināśāt praṇaśyati ||
2-65 ||
ക്രോധത്തിൽനിന്നു സമ്മോഹമുണ്ടാകുന്നു, സമ്മോഹത്തിൽനിന്നു സ്മൃതിഭ്രംശമുണ്ടാകുന്നു, സ്മൃതിഭ്രംശത്തിൽനിന്നു ബുദ്ധിനാശമുണ്ടാകുന്നു, ബുദ്ധിനാശത്തിൽനിന്ന് അവൻ നശിക്കുന്നു.