यत्तस्यापि हि कौन्तेय पुरुषस्य विपश्चितः ।
इन्द्रियाणि प्रमाथीनि हरन्ति प्रसभं मनः ॥
२-६२ ॥
yattasyāpi hi kaunteya puruṣasya vipaścitaḥ |
indriyāṇi pramāthīni haranti prasabhaṃ manaḥ ||
2-62 ||
കുന്തീപുത്രാ, പ്രയത്നിക്കുന്ന വിവേകിയായ പുരുഷന്റെ മനസ്സിനെപ്പോലും ഇളക്കിമറിക്കുന്ന ഇന്ദ്രിയങ്ങൾ ബലാത്കാരമായി അപഹരിക്കുന്നു.