नैतद्विद्मः कतरन्नो गरीयो यद्वा जयेम यदि वा नो जयेयुः ।
यानेव हत्वा न जिजीविषाम- स्ते नः स्थिताः प्रमुखे धार्तराष्ट्राः ॥
२-६ ॥
naitadvidmaḥ kataranno garīyo yadvā jayema yadi vā no jayeyuḥ |
yāneva hatvā na jijīviṣāma- ste naḥ sthitāḥ pramukhe dhārtarāṣṭrāḥ ||
2-6 ||
ഇവയിൽ ഏതാണു നമുക്കു ശ്രേയസ്കരമെന്നു നാം അറിയുന്നില്ല — നാം അവരെ ജയിക്കുമോ, അതോ അവർ നമ്മെ ജയിക്കുമോ എന്ന്; ആരെ കൊന്നിട്ടു നാം ജീവിക്കാൻ ആഗ്രഹിക്കുകയില്ലയോ, ആ ധൃതരാഷ്ട്രപുത്രർതന്നെ നമ്മുടെ മുമ്പിൽ അണിനിരന്നുനിൽക്കുന്നു.