Bhagavad Gītā (Kashmirian recension)· 2.57 / 74

Bhagavad Gītā (Kashmirian recension)2.57

2.57
प्रजहाति यदा कामान्सर्वान्पार्थ मनोगतान् । आत्मन्येवात्मना तुष्टः स्थितप्रज्ञस्तदोच्यते ॥ २-५७ ॥
prajahāti yadā kāmānsarvānpārtha manogatān | ātmanyevātmanā tuṣṭaḥ sthitaprajñastadocyate || 2-57 ||
— കാമങ്ങളെ ഉപേക്ഷിക്കുമ്പോൾ ; — എല്ലാ മനോഗതങ്ങളെയും, പാർഥാ ; — ആത്മാവിൽ ആത്മാവുകൊണ്ടു തൃപ്തനായി ; — അപ്പോൾ സ്ഥിതപ്രജ്ഞനെന്നു പറയപ്പെടുന്നു

എങ്ങും ആസക്തിയില്ലാത്തവനായി, ശുഭാശുഭങ്ങൾ പ്രാപിച്ചിട്ട് ആരാണു സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ചെയ്യാത്തത്, അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമായിരിക്കുന്നു.