दुःखेष्वनुद्विग्नमनाः सुखेषु विगतस्पृहः ।
वीतरागभयक्रोधः स्थिरधीर्मुनिरुच्यते ॥
२-५८ ॥
duḥkheṣvanudvignamanāḥ sukheṣu vigataspṛhaḥ |
vītarāgabhayakrodhaḥ sthiradhīrmunirucyate ||
2-58 ||
ആമ അവയവങ്ങളെ എല്ലാ ഭാഗത്തുനിന്നും ഉള്ളിലേക്കു വലിക്കുന്നതുപോലെ, ഇവൻ ഇന്ദ്രിയങ്ങളെ ഇന്ദ്രിയവിഷയങ്ങളിൽനിന്നു പിൻവലിക്കുമ്പോൾ, അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമായിത്തീരുന്നു.