स्थितप्रज्ञस्य का भाषा समाधिस्थस्य केशव ।
स्थिरधीः किं प्रभाषेत किमासीत व्रजेच्च किम् ॥
२-५६ ॥
sthitaprajñasya kā bhāṣā samādhisthasya keśava |
sthiradhīḥ kiṃ prabhāṣeta kimāsīta vrajecca kim ||
2-56 ||
ദുഃഖങ്ങളിൽ ഉദ്വേഗമില്ലാത്ത മനസ്സുള്ളവൻ, സുഖങ്ങളിൽ ആഗ്രഹമൊഴിഞ്ഞവൻ, രാഗഭയക്രോധങ്ങൾ വിട്ടവൻ — അവൻ സ്ഥിരബുദ്ധിയുള്ള മുനിയെന്നു പറയപ്പെടുന്നു.