व्यवसायात्मिका बुद्धिरेकैव कुरुनन्दन ।
बहुशाखा ह्यनन्ताश्च बुद्धयोऽव्यवसायिनाम् ॥
२-४२ ॥
vyavasāyātmikā buddhirekaiva kurunandana |
bahuśākhā hyanantāśca buddhayo'vyavasāyinām ||
2-42 ||
പാർഥാ, വേദവാദത്തിൽ രമിക്കുന്നവരും 'ഇതിലപ്പുറം മറ്റൊന്നുമില്ല' എന്നു വാദിക്കുന്നവരുമായ അവിവേകികൾ ഈ പുഷ്പിതമായ വാക്ക് ഉരുവിടുന്നു —