Bhagavad Gītā (Kashmirian recension)· 2.41 / 74

Bhagavad Gītā (Kashmirian recension)2.41

2.41
नेहातिक्रमनाशोऽस्ति प्रत्यवायो न विद्यते । स्वल्पमप्यस्य धर्मस्य त्रायते महतो भयात् ॥ २-४१ ॥
nehātikramanāśo'sti pratyavāyo na vidyate | svalpamapyasya dharmasya trāyate mahato bhayāt || 2-41 ||
— ഇതിൽ ആരംഭനാശമില്ല ; — പ്രത്യവായവുമില്ല ; — ഈ ധർമത്തിന്റെ അൽപവും ; — മഹാഭയത്തിൽനിന്നു രക്ഷിക്കുന്നു

കുരുനന്ദനാ, ഈ മാർഗത്തിൽ വ്യവസായാത്മികമായ ബുദ്ധി ഒന്നുമാത്രമാകുന്നു; വ്യവസായമില്ലാത്തവരുടെ ബുദ്ധികളോ ബഹുശാഖങ്ങളും അനന്തങ്ങളുമാകുന്നു.