एषा तेऽभिहिता सांख्ये बुद्धिर्योगे त्विमां शृणु ।
बुद्ध्या युक्तो यया पार्थ कर्मबन्धं प्रहास्यसि ॥
२-४० ॥
eṣā te'bhihitā sāṃkhye buddhiryoge tvimāṃ śṛṇu |
buddhyā yukto yayā pārtha karmabandhaṃ prahāsyasi ||
2-40 ||
ഇതുവരെ സാംഖ്യമനുസരിച്ച് നിനക്ക് ഈ ബുദ്ധി പറയപ്പെട്ടു; ഇനി യോഗത്തെ സംബന്ധിച്ച് ഇതു കേൾക്കുക; പാർഥാ, ഏതു ബുദ്ധിയോടു യോജിച്ചാൽ നീ കർമബന്ധനത്തെ ഉപേക്ഷിക്കുമോ, ആ ബുദ്ധി.