ऊर्ध्वं गच्छन्ति सत्त्वस्था मध्ये तिष्ठन्ति राजसाः ।
जघन्यगुणवृत्तिस्था अधो गछन्ति तामसाः ॥
१४-१८ ॥
ūrdhvaṃ gacchanti sattvasthā madhye tiṣṭhanti rājasāḥ |
jaghanyaguṇavṛttisthā adho gachanti tāmasāḥ ||
14-18 ||
സത്ത്വസ്ഥർ മേലോട്ട് പോകുന്നു; രാജസർ മധ്യത്തിൽ നിലകൊള്ളുന്നു; നികൃഷ്ടഗുണത്തിന്റെ വൃത്തിയിൽ സ്ഥിതിചെയ്യുന്ന താമസർ കീഴോട്ട് പോകുന്നു.