लोभः प्रवृत्तिरारम्भः कर्मणामशमश्च तृट् ।
रजस्येतानि जायन्ते विवृद्धे भरतर्षभ ॥
१४-१२ ॥
lobhaḥ pravṛttirārambhaḥ karmaṇāmaśamaśca tṛṭ |
rajasyetāni jāyante vivṛddhe bharatarṣabha ||
14-12 ||
ലോഭം, പ്രവൃത്തി, കർമങ്ങളുടെ ആരംഭം, അശമം (അശാന്തി), തൃഷ്ണ — രജസ്സ് വർധിക്കുമ്പോൾ ഇവ ഉണ്ടാകുന്നു, ഭരതർഷഭാ.