यदा भूतपृथग्भावमेकस्थमुनपश्यति ।
तत एव च विस्तारं ब्रह्म सम्पद्यते तदा ॥
१३-३१ ॥
yadā bhūtapṛthagbhāvamekasthamunapaśyati |
tata eva ca vistāraṃ brahma sampadyate tadā ||
13-31 ||
ഭൂതങ്ങളുടെ പൃഥക്ഭാവത്തെ ഏകത്തിൽ സ്ഥിതമായി, അവയുടെ വിസ്താരത്തെ അതിൽനിന്നുതന്നെ ഉണ്ടാകുന്നതായി, ഒരുവൻ എപ്പോൾ കാണുന്നുവോ, അപ്പോൾ അവൻ ബ്രഹ്മത്തെ പ്രാപിക്കുന്നു.