यावत्किञ्चित्सम्भवति सत्त्वं स्थावरजङ्गमम् ।
क्षेत्रक्षेत्रज्ञसंयोगात्तद्विद्धि भरतर्षभ ॥
१३-२७ ॥
yāvatkiñcitsambhavati sattvaṃ sthāvarajaṅgamam |
kṣetrakṣetrajñasaṃyogāttadviddhi bharatarṣabha ||
13-27 ||
സ്ഥാവരവും ജംഗമവുമായ ഏതു സത്ത് ഉണ്ടാകുന്നുവോ, അത് ക്ഷേത്രത്തിന്റെയും ക്ഷേത്രജ്ഞന്റെയും സംയോഗത്തിൽനിന്നാണെന്ന് അറിയുക, ഭരതർഷഭാ.